നാല്പതുകളിലെത്തുമ്പോള് സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്ന് ബോളിവുഡ് താരം വിദ്യാ ബാലന് നാല്‍പ്പതാം ജന്മദിനത്തിന് ശേഷം ഫിലിംഫെയറിന് നല്കിയ അഭിമുഖത്തിലാണ് വിദ്യ നാല്പതുകാരികളെ കുറിച്ച് പറഞ്ഞത്. ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാല്‍പ്പതാം ജന്മദിനം.നാല്പത് പിന്നിട്ട സ്ത്രീകള്‍ ശരിക്കും ഹോട്ട് ആന്‍ഡ് നോട്ടി ആണ്. സ്ത്രീകള്‍ ഈ പ്രായമാകുമ്പോഴേക്കും കൂടുതല്‍ കെയര്‍ലെസ് ആകുന്നതാണ് ഇതിന്റെ കാരണം. നമ്മളെത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തും.- വിദ്യ പറയുന്നു