പ്രശസ്ത കാസ്റ്റിങ് സംവിധായിക പ്രവീണ മാലിഷെട്ടി അന്തരിച്ചു.ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന പ്രവീണ ഒട്ടവധി സിനിമകളിലും പ്രമുഖ ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പരസ്യചിത്രങ്ങളും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലങ്ങളായി രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 30 വയസ്സായിരുന്നു.