blog single post
Achu Music Mojo

ഫെഡററെ വീഴ്ത്തി ദ്യോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

 റോജർ ഫെഡററെ വീഴ്ത്തി നൊവാക് ദ്യോകോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മൂന്നാം സീഡായ ഫെഡറർക്കെതിരേ രണ്ടാം സീഡായ ദ്യോകോവിച്ചിന്റെ വിജയം. ആദ്യ സെറ്റ് ടൈ ബ്രേക്കറിലെത്തിയെങ്കിലും രണ്ടും മൂന്നും സെറ്റിൽ ഫെഡറർക്ക് ഒന്നു പൊരുതാൻ പോലുമായില്ല.