blog single post
Gulf

ബഹ്‌റൈനിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് 19 രോഗബാധ മൂലം ചികിത്സയിലായിരുന്ന മലയാളി ബഹ്റൈനിൽ മരിച്ചു. കണ്ണൂർ എടക്കാട് കുന്നത്തുപള്ളി അബ്ദുൽ റഹീം (55) ആണ് മരിച്ചത്. ഭാര്യ: ഫൗസിയ. മക്കൾ: റഫ്സി, ഷഹ്സാ, റിസ്വാൻ.