blog single post
Business

സ്വർണവിലയിൽ മാറ്റമില്ല

സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1,360 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്.
പ​വ​ന് 38,880 രൂ​പ​യി​ലും ഗ്രാ​മി​ന് 4,860 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 42,000 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു