blog single post
Gulf

യു.എ.ഇയില്‍ നേരിയ ഭൂചലനം

യു.എ.ഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറ തീരത്ത് ആണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം 6:08-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അപകടമോ നാശനഷ്ടമോ ഇല്ല.എങ്കിലും ഫുജൈറ തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.