blog single post
Bollywood

ദീപികയ്ക്കെതിരെ കങ്കണ

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്നു കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി ന​ടി ക​ങ്ക​ണ റ​ണൗ​ത്. കേ​സി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം.

"എ​ന്നോ​ടൊ​പ്പം ആ​വ​ർ​ത്തി​ക്കൂ. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണു വി​ഷാ​ദ​രോ​ഗം. ഉ​ന്ന​ത സ​മൂ​ഹ​ത്തി​ലെ സ​മ്പന്നരാ​യ താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ, ന​ല്ല സം​സ്കാ​ര​ത്തോ​ടു കൂ​ടി ജ​നി​ച്ച​വ​ർ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ മാ​നേ​ജ​ർ​മാ​രോ​ട് ചോ​ദി​ക്കു​ന്ന​ത് "സാ​ധ​നം (ല​ഹ​രി മ​രു​ന്ന്) കൈ​യി​ലു​ണ്ടോ’ എ​ന്നാ​ണു ചോ​ദി​ക്കു​ന്ന​ത് എ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ ട്വീ​റ്റ്.

താ​ൻ വി​ഷാ​ദ​രോ​ഗ​ത്തി​ന് കീ​ഴ്പ്പെ​ട്ടി​രു​ന്നെ​ന്നു മു​ന്പുത​ന്നെ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ, എ​ന്നോ​ടൊ​പ്പം ആ​വ​ർ​ത്തി​ക്കൂ എ​ന്ന ഹാ​ഷ്ടാ​ഗി​ൽ അ​വ​ർ വി​ഷാ​ദ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് ക​ങ്ക​ണ​യു​ടെ ട്വീ​റ്റ്.

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​യ​ർ​ന്നു​വ​ന്ന ബോ​ളി​വു​ഡി​ലെ ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ നാ​ർ​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ക്വാ​ൻ ടാ​ല​ന്‍റ് മാ​നേ​ജ്മ​ന്‍റ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രി ക​രി​ഷ്മ​യെ​യും ചോ​ദ്യം ചെ​യ്യും.