ഇന്ത്യൻ ഓഹരി വിപണി സർവകാല റിക്കാർഡിൽ. സെൻസെക്സ് 631 പോയിന്റ് കൂടി 42,500ന് മുകളിലും നിഫ്റ്റി 186 പോയിന്റ് കൂടി 12,449ലുമെത്തി.
അമേരിക്കയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതിനു പിന്നാലെയാണ് ഓഹരിവിപണിയിൽ നേട്ടമുണ്ടായിരിക്കുന്നത്