blog single post
Career

ഇംഗ്ലീഷ് വാക്ചാതുര്യമുള്ള പെൺകുട്ടികൾക്ക് ജോലിനേടാനാവസരം.....

UK ആസ്ഥാനമായുള്ള ഒരു കമ്പനി ചേർത്തല ബ്രാഞ്ചിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു
ഓഫിസ് സ്റ്റാഫ് ഇംഗ്ലീഷ് ടീച്ചർ എന്നീ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
ഓഫീസ് സ്റ്റാഫ് തസ്തികയിലേക്ക് പ്ലസ് ടൂ കഴിഞ്ഞവരും ഇംഗ്ലീഷിൽ അനായാസം സംസാരിക്കാൻ കഴിവുള്ളവരുമായവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ് ടീച്ചർ തസ്തികക്ക് ഇംഗ്ലീഷിൽ പോസ്റ്റ് ഗ്രാജുവേറ്റ് ആയവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം ആവശ്യമാണ്.
സൗജന്യ താമസസൗകര്യം ലഭ്യമാണ്.