blog single post
Bollywood

കങ്കണയുടെ ഓഫീസ് പൊളിച്ചതിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ ബം​ഗ്ലാ​വ് പൊ​ളി​ക്കാ​ൻ ബ്രി​ഹാ​ൻ  മും​ബൈ കോ​ർ​പ​റേ​ഷ​ൻ(​ബി​എം​സി) ന​ൽ​കി​യ നോ​ട്ടീ​സ് ബോം​ബെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ബോം​ബെ കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാണ്.സം​ഭ​വ​ത്തി​ല്‍ മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ർ​പ​റേ​ഷ​ന് കോ​ട​തി നോ​ട്ടീ​സ് ന​ല്‍​കി.ബം​ഗ്ലാ​വി​ന്‍റെ ഭാ​ഗ​മാ​യ ഓ​ഫീ​സ് പൊ​ളി​ച്ച​തി​നെ​തി​രെ ക​ങ്ക​ണ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി. കെ​ട്ടി​ടം പൊ​ളി​ച്ച​ത് കാ​ര​ണ​മു​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കാ​ക്ക​ണം. മും​ബൈ കോ​ർ​പ​റേ​ഷ​ൻ‌ പൊ​ളി​ച്ച വീ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ന​ടി​ക്ക് പു​ന​ർ നി​ർ​മി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ കോ​ട​തി ആ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. 2021 മാ​ര്‍​ച്ചി​ന് മു​മ്പാ​യി ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ന​ടി​യു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ളോ​ടു വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ച്ച കോ​ട​തി, സം​യ​മ​നം പാ​ലി​ക്കാ​ൻ ന​ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ങ്ക​ണ​യു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ ട്വീ​റ്റു​ക​ളാ​ണ് കാ​ര​ണം. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ന​ട​പ​ടി പാ​ടി​ല്ല. വീ​ട് പൊ​ളി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.