blog single post
Tamil world or southern Masala

നടി വിജയശാന്തി ബിജെപിയിൽ

ന​ടി വി​ജ​യ​ശാ​ന്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​ജ​യ​ശാ​ന്തി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി വി​ജ​യ​ശാ​ന്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വി​ജ​യ​ശാ​ന്തി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വ​ച്ച​ത്.

ബി​ജെ​പി​യി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തെ​ത്തി​യ ആ​ളാ​ണു വി​ജയ​ശാ​ന്തി. പി​ന്നീ​ട് ടി​ആ​ർ​സി​ലെ​ത്തി​യ ഇ​വ​ർ 2014ൽ ​കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. പ്ര​ശ​സ്ത ന​ടി ഖു​ശ്ബു ഈ​യി​ടെ​യാ​ണു കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.