blog single post
Gulf

സൗദി അതിർത്തികൾ അടച്ചു

ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങി. വൈറസ് വ്യാപനം കണക്കിലെടുത്ത് സൗദി ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചു. എല്ലാ വിദേശ വിമാന സർവീസുകളും റദ്ദാക്കി. കടൽമാർഗവും കരമാർഗവും രാജ്യത്തേക്ക് യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്.Image may contain: 2 people, text that says 'കുളിരുപെയ്യും ഡിസംബർ ക്രിസ്‌തുമസ് ന്യൂ ഇയർ രാവുകൾ അടിച്ചുപൊളിക്കാൻ മൂന്നാറിലേക്കും വാഗമണിലേക്കും പോരുന്നോ? CALL 1800 891 8121 സിംഗിളായും കപ്പിൾസ് ആയും ഗ്രൂപ്പുകൾ ആയും നിങ്ങൾക്കുള്ള എങ്കിൽ ഒരുക്കാൻ വിലിക്ക റെഡി! പോകാൻ പ്ലാനുണ്ടോ എല്ലാ സൗകര്യങ്ങളും Premium stay on a budget for couples, bachelors and family. Contact 1800'