blog single post
Tamil world or southern Masala

വരുന്നു കെ ജി എഫ് 2

കെ.ജി.എഫ് 2ന്‍റെ ടീസര്‍ തിയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. ജനുവരി 8ാം തിയതിയാണ് കെ.ജി.എഫ് 2ന്‍റെ ടീസര്‍ പുറത്തിറങ്ങുന്നത്. ബോളീവുഡ് താരം സഞ്ജയ് ദത്ത് ആണ് രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത്.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ കെ.ജി.എഫിന്‍റെ ആദ്യഭാഗം 2018ലാണ് പുറത്തിറങ്ങിയത്.Image may contain: one or more people, text that says 'Low CostStay Trekhing "Look deep into nature and you will understand everijthing better." Book Now +91 9947 920 009 +91 9947 930 009'