blog single post
Gulf

കു​വൈ​ത്തി​ൽ ഒ​രു വ​യ​സു​ള്ള കു​ഞ്ഞ് മു​ങ്ങി മ​രി​ച്ചു

കു​വൈ​ത്തി​ൽ ഒ​രു വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞ് ബാ​ത്ത് ട​ബ്ബി​ൽ മു​ങ്ങി മ​രി​ച്ചു. അ​ൽ അ​ദാ​നി​ലാ​ണ് സം​ഭ​വം. കു​വൈ​ത്ത് സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. 
കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബാ​ത്ത് ട​ബ്ബി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Image may contain: 1 person, text that says 'BEAUTY DREAMS DO COME TRUE first topmodels f You Tube'