blog single post
Business

സ്വർണ വിലയിൽ കുറവ്

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,575 രൂ​പ​യും പ​വ​ന് 36,600 രൂ​പ​യു​മാ​യി.

ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യും വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 4,605 രൂ​പ​യും പ​വ​ന് 36,840 രൂ​പ​യു​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ വി​ല.

Image may contain: 1 person, outdoor, text that says 'Lou Low CostStay Feel The Nature Book Now +919562066345 +91 95620 66345'