blog single post
Bollywood

ആദി പുരുഷിന്റെ സെറ്റിൽ തീപിടുത്തം

പ്രഭാസും സെയ്ഫ് അലി ഖാനും 

കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ആ​ദി​പു​രു​ഷ് എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ തീ​പി​ടു​ത്തം. മും​ബൈ​യി​ലെ സ്റ്റു​ഡി​യോ​യി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട സ​മ​യം പ്ര​ഭാ​സും സെ​യ്ഫ് അ​ലി​ഖാ​നും സെ​റ്റി​ലു​ണ്ടാ​യി​രു​ന്നി​ല്ല

May be an image of text that says 'Low CostSlay PARKING PACE,FITNESS CENTER Call 092076 79640 Email: shibujoseph79@gmail.com'