blog single post
Mallu star world

കിടിലൻ ലുക്കിൽ മമ്മൂട്ടി; ഭീഷ്മ പർവം ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീഷ്മ പര്‍വ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.