blog single post
Gulf

യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം

യു​എ​ഇ​യു​ടെ ചൊ​വ്വാ ദൗ​ത്യം വി​ജ​യം. യു​എ​ഇ വി​ക്ഷേ​പി​ച്ച ഹോ​പ്പ് പേ​ട​കം ചൊ​വ്വ​യു​ടെ ഭ്ര​മ​ണ പ​ഥ​ത്തി​ലെ​ത്തി. ഇ​തോ​ടെ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​യി യു​എ​ഇ. അ​മേ​രി​ക്ക, സോ​വി​യ​റ്റ് യൂ​ണി​യ​ൻ, യൂ​റോ​പ്പ്, ഇ​ന്ത്യ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​ന് മു​ൻ​പ് ചൊ​വ്വാ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഏ​ഴ് മാ​സം മു​ൻ​പാ​ണ് ഹോ​പ്പ് പേ​ട​കം ഭൂ​മി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​ത്. ജൂ​ലൈ 21 ന് ​പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ 1.58 നാ​യി​രു​ന്നു ഹോ​പ് പ്രോ​ബ് വി​ക്ഷേ​പി​ച്ച​ത്. ജ​പ്പാ​നി​ലെ താ​നെ​ഗാ​ഷി​മ സ്പേ​സ് സെ​ന്‍റ​റി​ല്‍ നി​ന്നാ​യി​രു​ന്നു ച​രി​ത്ര​ദൗ​ത്യം