blog single post
Keralam

യു​ഡി​എ​ഫ് വ​ന്നാ​ൽ എ​ല്ലാം പ​രി​ഹ​രി​ക്കും'; സ​മ​ര​പ്പ​ന്ത​ലി​ൽ ധ​ർ​മ​ജ​ൻ

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം പി​ന്തു​ണ അ​റി​യി​ച്ച​ത്. 
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും അ​ദ്ദേ​ഹം വി​മ​ർ​ശ​നം ന​ട​ത്തി. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ വേ​ദ​ന കാ​ണാ​നു​ള്ള മ​ന​സാ​ക്ഷി മു​ഖ്യ​മ​ന്ത്രി​ക്കി​ല്ല. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.


May be an image of 2 people, fire and text that says 'കുളിരുപെയ്യും ഡിസംബർ ക്രിസ്തുമസ് ന്യൂ ഇയർ രാവുകൾ അടിച്ചുപൊളിക്കാൻ മൂന്നാറിലേക്കു വാഗമണിലേക്കും പോരുന്നോ? CALL 1800 891 8121 സിംഗിളായും കപ്പിൾസ് ആയും ഗ്രൂപ്പുകൾ ആയും പോകാൻ പ്ലാനുണ്ടോ എങ്കിൽ വിളിക്കൂ. നിങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഞങ്ങൾ റെഡി'