blog single post
Keralam

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് ഏ​ഴു ല​ക്ഷം സം​ഭാ​വ​ന ന​ൽ​കി എ​ൻ​എ​സ്എ​സ്

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി (എൻഎസ്എസ്). ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് സം​ഭാ​വ​ന​യാ​യി കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. 
സ​മു​ദാ​യം സ്വ​ന്തം നി​ല​യ്ക്കാ​ണ് സം​ഭാ​വ​ന കൈ​മാ​റി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ രാ​ഷ്ട്രീ​യം കാ​ണേ​ണ്ട​തി​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് പ്രസ്താവനയിൽ അ​റി​യി​ച്ചു.


May be an image of text that says 'Low CostStay വാഗമണ്ണിൽ ഇനി ഒത്തുകൂടാം... ആഘോഷമാക്കാം.... LOW COST STAY VAGAMON Book Now +91 99479 2 0009, +91 99479 3 0009'