blog single post
Keralam

തു​ട​ർ ഭ​ര​ണം എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ച്ച​താ​ണ്; ജോ​സ് കെ. ​മാണി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച പ്ര​വ​ചി​ച്ച സ​ർ​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് ജോ​സ് കെ. ​മാ​ണി. ഇ​ട​തു​മു​ന്ന​ണി​യു​ടെ തു​ട​ർ ഭ​ര​ണം എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്ന് ജോ​സ് പ​റ​ഞ്ഞു.
അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റം വ​ലി​യ രീ​തി​യി​ല്‍ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് പ്രീ ​പോ​ള്‍ സ​ര്‍​വേ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ട്വ​ന്‍റി ഫോ​ര്‍ ന്യൂ​സി​ന്‍റെ സ​ര്‍​വേ​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു വി​ല​യി​രു​ത്ത​ല്‍.


May be an image of outdoors and text that says 'കുറഞ്ഞ ചിലവിലൊരു വാഗമൺ ട്രിപ്പിൽ വിശ്രമിക്കാൻ അതിലും കുറഞ്ഞ ചിലവിലൊരു സ്വച്ഛമായ ഇടം ഒരുങ്ങുന്നു.. LOW COST STAY VAGAMON Book Now +91 99479 2 0009 +91 99479 3 0009 Low CostStay'