blog single post
Keralam

'എൻ സി കെ' കാപ്പന്റെ പുതിയ പാർട്ടി

എൻസിപിയിൽ നിന്ന് പുറത്താക്കിയ മാണി സി.കാപ്പൻ എംഎൽഎ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി.കാപ്പൻ പ്രസിഡന്റും ബാബു കാർത്തികേയൻ വൈസ് പ്രസിഡന്റുമായാണ് പുതിയ പാർട്ടിയുടെ രൂപീകരണം.ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാർട്ടിയായി മുന്നോട്ട് പോകുമെന്ന് കാപ്പൻ പറഞ്ഞു. ഘടകക്ഷി ആയിട്ടെ യുഡിഎഫിലേക്ക് വരൂ എന്നും മൂന്ന് സീറ്റ് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി


May be an image of text that says 'Low CostStay I ha വാഗമണ്ണിൻ്റെ നനുത്ത രാവുകൾക്ക് മിഴിവേകാൻ നിങ്ങൾക്കായി ഒരുങ്ങുന്നു... LOW COST STAY VAGAMON Call Now +91 99479 2 0009 +91 99479 3 0009'