blog single post
Keralam

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബി.രാഘവൻ അന്തരിച്ചു

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ബി. ​രാ​ഘ​വ​ൻ(66) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.2006 ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അ​ദ്ദേ​ഹം കൊ​ല്ലം ന​ടു​വ​ത്തൂ​ർ മ​ണ്ഡ​ല​ത്തെ​യാ​ണ്‌ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.

May be an image of one or more people, hair, outdoors and text that says '1 :: Low CostStay ജീവിതത്തിലെ നല്ല നാളുകളെ വാഗമണ്ണിൻ്റെ തണുപ്പിൽ നെഞ്ചോടു ചേർക്കാം... LOW COST STAY VAGAMON കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങളോടെ.. Call Now +91 99479 2 0009, +91 99479 3 0009'