മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ദിന്‍ഡ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോയുടേയും ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡണ്ട് അര്ജുന് സിംഗിന്റേയും സാന്നിധ്യത്തിലായിരുന്നു ദിന്‍ഡ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഫെബ്രുവരി രണ്ടിനാണ് ദിന്‍ഡ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്