blog single post
Keralam

ചൊവ്വാഴ്ചത്തെ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി

ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി. മാ​ർ​ച്ച് എ​ട്ടാം തീ​യ​തി​യി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും ചൊ​വ്വാ​ഴ്ച​ത്തെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. സം​യു​ക്ത പ​ണി​മു​ട​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് മാ​റ്റം.

May be an image of 1 person and text that says 'നിങ്ങൾ ഒരു മോഡൽ ആകുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം ഏത് വിഭാഗം മോഡൽ എന്ന് എന്ന് തീരുമാനിക്കണം വരൂ ഫാ ഫാഷൻ മോഡലിംഗിൻ്റെ അഭൗമ ലോകത്തേക്ക് REGISTER NOW First te grabyou'