blog single post
India

പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചു

 പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എയിംസില്‍ നിന്നുമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനായി ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനിരിക്കെയാണ് മോദി വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.
മോദി തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘എയിംസില്‍ നിന്നും കൊവിഡ്-19 ആദ്യ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കൊവിഡ്-19നെതിരായ പോരാട്ടം ശക്തിപ്പെടുത്താനായി നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എത്ര ചടുലമായാണ് പ്രവര്‍ത്തിച്ചത്.

May be an image of 1 person and text that says 'First grabyourdream! നിങ്ങളുടെ പ്രവ്ൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കാൻ ഇടയാക്കുക... FIRST TOP MODELS REGISTER NOW'