blog single post
Keralam

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1938 പേ​ര്‍​ക്ക് കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1938 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,995 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.21 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3475 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 13 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 4210 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 56 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 1743 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 124 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 
കോ​ഴി​ക്കോ​ട് 380, മ​ല​പ്പു​റം 241, എ​റ​ണാ​കു​ളം 240, ക​ണ്ണൂ​ര്‍ 198, ആ​ല​പ്പു​ഴ 137, കൊ​ല്ലം 128, തി​രു​വ​ന​ന്ത​പു​രം 118, തൃ​ശൂ​ര്‍ 107, കോ​ട്ട​യം 103, കാ​സ​ര്‍​ഗോ​ഡ് 71, പ​ത്ത​നം​തി​ട്ട 62, വ​യ​നാ​ട് 62, പാ​ല​ക്കാ​ട് 56, ഇ​ടു​ക്കി 35 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 


May be an image of text that says 'ആത്മവിശ്വാസം ആണ് മോഡലിംഗ് അതൊരു പരിശീലനം കൂടിയാണ്. മനസ്സിൽ ഉറപ്പിക്കൂ.. നിങ്ങൾക്കത് കഴിയും എന്ന്! അത്ഭുതങ്ങൾ അവിടെ തുടങ്ങും...! വെബ്‌സൈറ്റ് തുറക്കൂ രജിസ്റ്റർ ചെയ്യൂ! ഫസ്റ്റ് ടോപ് മോഡൽസ് First te grabyourdrcam'