blog single post
Bollywood

അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളിൽ റെയ്‌ഡ്‌

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ്, ബോ​ളി​വു​ഡ് ന​ടി ത​പ്സി പ​ന്നു എ​ന്നി​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. നി​കു​തി​വെ​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി.

മും​ബൈ​യി​ലും പൂ​നെ​യി​ലു​മു​ള്ള 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ദേ​ശീ​യ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​വ​രാ​ണ് അ​നു​രാ​ഗ് ക​ശ്യ​പും ത​പ്സി പ​ന്നു​വും.