blog single post
International

പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് കോ​വി​ഡ്

 പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹം വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 
ഇ​മ്രാ​ൻ ഖാ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്പെ​ഷ​ൽ അ​സി​സ്റ്റ​ൻ​ഡ് ഫൈ​സ​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഇ​മ്രാ​ൻ ഖാ​ൻ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചി​രു​ന്നു.


May be an image of text that says 'don't be afraid to express yourself through fashion first topmodels'