blog single post
International

ബാ​ല​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര​കൊ​റി​യ

ബാ​ല​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര​കൊ​റി​യ. ജ​പ്പാ​ൻ സ​മു​ദ്ര​ത്തി​ലേ​ക്ക് ര​ണ്ട് ബാ​ല​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് ഉ​ത്ത​ര​കൊ​റി​യ വി​ക്ഷേ​പി​ച്ച​ത്. ജോ ​ബൈ​ഡ​ൻ അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണം. 
ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​ൽ നി​ന്ന് പ്യോം​ഗ്‌​യാം​ഗി​നെ വി​ല​ക്ക​ണ​മെ​ന്ന് യു​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തെ അ​പ​ല​പി​ച്ചു.


May be an image of text that says 'നല്ല സൗന്ദര്യവും ശരീരഘടനയുമുള്ള പെൺകുട്ടിക്ക് മികച്ച മോഡലാകാൻ സാധിക്കുമെന്നത് തെറ്റാണ്! erem First ts grabram'