blog single post
Latest

തൊടുന്നതെല്ലാം പാളുന്നു !

കൊച്ചി:  തിരഞ്ഞെടുപ്പ് അടുക്കുംതോറും തൊട്ടതെല്ലാം പാളുന്ന അവസ്ഥയിലായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ടുകളുടെ ലിസ്റ്റിൽ ഇരട്ടകളുടെ വോട്ടും  ഇരട്ട വോട്ടാക്കി, കള്ളവോട്ടെന്ന് അപമാനിക്കാൻ ശ്രമം.

 ഞ​ങ്ങ​ളു​ടേ​ത് ഇ​ര​ട്ട വോ​ട്ട​ല്ല; ഞ​ങ്ങ​ള്‍ ഇ​ര​ട്ട​ക​ളാ​ണേ ..പ്ര​തി​പ​ക്ഷ നേ​താ​വേ അ​പ​മാ​നി​ക്ക​ല്ലേ,.എന്നുവിളിച്ചുപറയുകയാണ് പി​ലി​ക്കോ​ട് വ​റ​ക്കോ​ട്ട് വ​യ​ലി​ലെ എം.​വി. ജ​നാ​ര്‍​ദ​ന​​െന്‍റ ഇ​ര​ട്ട മ​ക്ക​ളാ​യ ജി​തി​നും ജി​ജി​നും.

ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ണ്ടെ​ത്തി​യ ഓ​പ​റേ​ഷ​ന്‍ ട്വി​ന്‍​സി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ര​ട്ട വോ​ട്ടു​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​വ​രാ​ണി​വ​ര്‍. ഇ​വ​ര്‍ ഒ​രാ​ളാ​ണെ​ന്നും ഇ​വ​ര്‍​ക്ക് ഇ​ര​ട്ട വോ​ട്ടാ​ണെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ലെ 113 ബൂ​ത്തി​ല്‍ ക്ര​മ​ന​മ്ബ​ര്‍ 13 ജി​ജി​നും ക്ര​മ​ന​മ്ബ​ര്‍ 27 ജി​തി​‍െന്‍റ വോ​ട്ടു​മാ​ണ്. സ്വ​ന്തം വോ​ട്ടി​നെ ക​ള്ള​വോ​ട്ടെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ച്ച​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണി​വ​ര്‍.

ജി​തി​നും ജി​ജി​നും

കോ​വി​ഡ് കാ​ല​ത്ത് ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ച്ചു​കൊ​ടു​ത്തും ജി​ല്ല വ​യോ​ക്ഷേ​മ കാ​ള്‍ സെന്‍റ​റി​ല്‍ കോ​വി​ഡ് കാ​ല​ത്ത് പ്ര​തി​ഫ​ലം പ​റ്റാ​തെ സേ​വ​നം ചെ​യ്​​തും ശ്ര​ദ്ധേ​യ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​ണി​വ​ര്‍.

#kerala  #election #ldf #udf #nda #ksurendran #bjp #ramesh #chennithala;