blog single post
India

ആ​ർ​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു

പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. റി​പ്പോ നി​ര​ക്കി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കി​ലും മാ​റ്റം വ​രു​ത്താ​തെ​യാ​ണ് വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ച​ത്. 
ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് നാ​ലു ശ​ത​മാ​ന​ത്തി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് 3.35 ശ​ത​മാ​ന​ത്തി​ലും തു​ട​രും. രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.
2022 സാമ്പത്തിക വര്‍ഷത്തിൽ രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ച 10.5 ശതമാനം ആയിരിക്കും എന്ന അനുമാനത്തിലും മാറ്റമില്ല.


May be an image of one or more people, hair, furniture, bedroom and text that says 'Low CostSlay Book Now +91 9562066345 A FANTASTIC DESTINATION TO RELAX AND INDUGLE WITH NATURE AT A LOW COST'