blog single post
India

നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്ക് കേസിൽ തടവു ശിക്ഷ

ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ പ്രവർത്തകരുമായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും ചെക്ക് കേസിൽ തടവുശിക്ഷ. റേഡിയൻസ് മീഡിയ നൽകിയ കേസിലാണ് ഇരുവർക്കും ശിക്ഷ ലഭിച്ചത്. ചെന്നൈ സ്പഷ്യൽ കോടതിയുടേതാണ് വിധി.ഇരുവരും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നൽകിയെന്നുമായിരുന്നു പരാതി. ശരത്കുമാർ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയിൽ പറയുന്നു


May be an image of text that says 'A king-size Sofitel MyBed plus pillow menu, has been designed for deep and restful sleep. Low CostStay Low Low Cost Stay, Mob: 9207679640, Email: shibujoseph79@gmail.com'