blog single post
Bollywood

കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു

ബാംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെ നി കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു.

ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാൻ മറ്റൊരു സൂപ്പർ ഗുണ്ടയ്ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ- കങ്കണ ട്വീറ്റ് ചെയ്തു


May be an image of 1 person and text that says 'Firstdrink നല്ലവെള്ളം നാടിൻ്റെ നന്മ ആരോഗ്യമുള്ള മനസുകൾക്ക് സ്‌നേഹത്തിൻ്റെ ദാഹസ്‌പർശം Firstdrink മോർ വാട്ടർ പയൂരിഫയെർസ് ഇന്ന് ഇന്ന്തന്നെ വിളിക്കു +91 62 35 227 133'