blog single post
Mallu star world

ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും

തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​​സ് ജോ​സ​ഫി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ളി​ൽ വി​ങ്ങി സി​നി​മാ ലോ​കം. ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ അ​കാ​ല വി​യോ​ഗം ത​ന്നെ വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നെ​ന്ന് മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വ​ള​ർ​ച്ച​യി​ലും ത​ള​ർ​ച്ച​യി​ലും എ​ന്‍റെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര തു​ല്യ​നാ​യ സു​ഹൃ​ത്ത് ഇ​പ്പോ​ഴി​ല്ല, എ​ഴു​തി​യ​തും സം​വി​ധാ​നം ചെ​യ്ത​തു​മാ​യ എ​ല്ലാ സി​നി​മ​ക​ളി​ലൂ​ടെ​യും അ​ദ്ദേ​ഹം ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും മ​മ്മൂ​ട്ടി കു​റി​ച്ചു.

May be an image of 2 people, hair and text that says 'Low CostStay Couple Friendly Rooms Low Cost Stay Book Now +91 95620 66345'


തി​ര​ക്ക​ഥാ​ലോ​ക​ത്തെ രാ​ജാ​വാ​യി​രു​ന്നു ഡെ​ന്നീ​സ് എ​ന്ന് മോ​ഹ​ൻ​ലാ​ൽ പ്ര​തി​ക​രി​ച്ചു. ആ ​രാ​ജാ​വി​ന്‍റെ മ​ക്ക​ളാ​യി പി​റ​ന്ന ഒ​ട്ടേ​റേ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ ന​ല്‍​കാ​നു​ള്ള ഭാ​ഗ്യം സി​ദ്ധി​ച്ച ഒ​രാ​ളാ​ണ് ഈ ​ഞാ​നും. സൗ​മ്യ​മാ​യ പു​ഞ്ചി​രി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച, തി​രി​ച്ചൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​തി​രു​ന്ന സ്നേ​ഹ​മാ​യി​രു​ന്നു ഡെ​ന്നീ​സെ​ന്നും മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്ക് കു​റി​ച്ചു.