blog single post
Mallu star world

വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ പരാതി നൽകി നടി രമ്യ സുരേഷ്

തന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിക്കുന്നതിൽ സൈബർ സെല്ലിന് പരാതി നൽകി നടി രമ്യ സുരേഷ്. നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെൺകുട്ടിയുടെ നഗ്ന വിഡിയോ ആണ് രമ്യയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ വിശദീകരണവുമായി താരം രംഗത്തു വരികയും ചെയ്തു. കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് രമ്യ.


തന്റെ പരിചയത്തിലുള്ള ആളാണ് ഈ വീഡിയോയെ പറ്റി പറയുന്നതെന്നും തനിക്ക് അത് അയച്ചു തന്നതെന്നും രമ്യ പറയുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വീഡിയോസുമാണ് അതിൽ ഉണ്ടായിരുന്നത്. ആ കുട്ടിയുടെ ചിത്രം കണ്ടാൽ തന്നെ പോലെയിരിക്കുന്നുവെന്നും ഉടൻതന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചെന്നും രമ്യ പറയുന്നു.


May be an image of 3 people and text that says 'ആദ്യം പിശ്വസിക്കാൻ യുറോപ്പിലെ മികച്ച ഓൺലൈൻ ട്യൂഷനിൽ ഞങ്ങളുടെ കുട്ടികളും കഴിഞ്ഞില്ല താങ്ക്‌സ് എന്ന്! പഠിക്കും ഫസ്റ്റ്റിങ് ഗ്ലോബൽ ട്യൂഷൻ THANKS THANKS IRSTRING Global Online fuition അപ്പോൾ വിളിക്കേല്ലേ, 0551 +447474498722 365 ദിവസവും, വെറും 木 3പൗണ്ടിൽ കുറവ് മാത്രം ചിലവിൽ f facebook.com/firstring.co.uk www.gotedu.co.uk Google Gg: Search: Firstring Global Online Tution'