blog single post
Cricket

ഐ​പി​എ​ൽ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

കോ​വി​ഡ് വ്യാ​പ​നം നി​മി​ത്തം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ച ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 14–ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി കു​റി​ച്ചു. സെ​പ്റ്റം​ബ​ർ 19ന് ​മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കും. യു​എ​ഇ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഒ​ക്ടോ​ബ​ർ 15നാ​ണ് ഫൈ​ന​ൽ. ദു​ബാ​യി, ഷാ​ർ​ജ, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും മ​ത്സ​ര​ങ്ങ​ൾ.


May be an image of food and text that says 'First QUALITY INDIAN SPICES STAR ANISE The distinctivelooking gic havea of mea try sin Quality Indian Spicess sipping tea, adda Quality Indian Spices star anises oyour ho water, aidin diges- tion and reduce bloating. FIRST QUALITY INDIAN SPICES www.firstqualityspices.com'