blog single post
Latest

കോ​വി​ഡ് കു​റ​യു​ന്നു; 86,498 പേ​ർ​ക്ക് രോ​ഗം

രാ​ജ്യ​ത്ത് 86,498 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ. ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ൾ ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
ഇ​ന്ന​ലെ 18,73,485 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.62 ശ​ത​മാ​ന​മാ​ണ്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ളി​ൽ​നി​ന്നും മ​ന​സി​ലാ​കു​ന്ന​ത്.


May be an image of 1 person and text that says 'FIRSTRING MEDIA FIRSTRING MEDIA Advertising makes your business more Amazing and we know how to make you more proud... www.firstringmedia.com More information call us 1800 891 8121'