blog single post
Gulf

യു​എ​ഇ യാ​ത്രാ വി​ല​ക്ക് വീ​ണ്ടും നീ​ട്ടി

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് യു​എ​ഇ നീ​ട്ടി. അ​ടു​ത്ത മാ​സം ആ​റു വ​രെ​യാ​ണ് വി​ല​ക്ക് നീ​ട്ടി​യ​ത്. യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് ഒ​ഴി​കെ​യു​ള്ള വി​ല​ക്കാ​ണ് നീ​ട്ടി​യി​ട്ടു​ള്ള​തെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ല്‍ യാ​ത്ര​യ്ക്കാ​യി ടി​ക്ക​റ്റ് എ​ടു​ത്ത​വ​ര്‍ യാ​ത്രാ​സ​മ​യം പു​തു​ക്ക​ണ​മെ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.
നേ​ര​ത്തെ ജൂ​ണ്‍ 30 വ​രെ​യാ​ണ് യു​എ​ഇ യാ​ത്രാ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. യു​എ​ഇ പൗ​ര​ന്മാ​ര്‍, ഗോ​ള്‍​ഡ​ന്‍ വി​സ​ക്കാ​ര്‍, ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ നി​രോ​ധ​ന​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. യു​എ​ഇ​യി​ല്‍ നി​ന്നും യാ​ത്ര​ക്കാ​രു​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സി​ന് വി​ല​ക്കി​ല്ല. യു​എ​ഇ വ​ഴി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളും കാ​ര്‍​ഗോ സ​ര്‍​വീ​സു​ക​ളും നി​രോ​ധി​ച്ചി​ട്ടി​ല്ല.

May be an image of text that says 'HESTRING പരസ്യങ്ങളുടെ ഇഷ്ടതോഴൻ ഇനി എന്നും നിങ്ങളോടൊപ്പം. FIRSTRING MEDIA വിളിക്കു +91 94000 74214'