blog single post
Latest

ടോ​സ് ന്യൂ​സി​ല​ൻ​ഡി​ന്; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ടോ​സ് ഭാ​ഗ്യം ന്യൂ​സി​ല​ൻ​ഡി​ന്. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ​ൻ വി​ല്ല്യം​സ​ണ്‍ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് വി​ളി​ച്ചു.
ആ​ദ്യ​ദി​നം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഒ​രു പ​ന്ത് പോ​ലും എ​റി​യാ​തെ​യാ​ണ് ആ​ദ്യ​ദി​നം ഉ​പേ​ക്ഷി​ച്ച​ത്. റി​സ​ർ​വ് ഡേ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ട ദി​വ​സ​ത്തെ ക​ളി അ​ന്ന് ന​ട​ക്കും.
ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​ണ്‍: വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, ഇ​ഷാ​ന്ത് ശ​ർ​മ, മു​ഹ​മ്മ​ദ് ഷ​മി.


May be an image of 2 people and text that says 'TUITION ONLINEFROM FROM FIRSTRING GLOBAL IRSTRING See life from a different oerspective... let's enjoy the success storys... Global Online Tuition More information allus us +4420 8150 8118 +4474 7449 8722 www.goutedu.co.uk facebook.com/firstring.co.uk'