blog single post
International

ജോ​ർ​ജ് ഫ്ലോ​യ്ഡ് വ​ധം: മു​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് 22 വ​ര്‍​ഷം ത​ട​വ്

 ജോ​ർ​ജ് ഫ്ലോ​യ്ഡ് വ​ധ​ത്തി​ൽ മു​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ ഡെ​റി​ക് ഷോ​വി​ന് (45) 22 വ​ര്‍​ഷ​വും ആ​റു​മാ​സ​വും ത​ട​വ് ശി​ക്ഷ. മി​നി​യാ​പോ​ളീ​സ് ജി​ല്ലാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. അ​ധി​കാ​ര ദു​ർ​വി​ന​യോ​ഗ​ത്തി​നും ക്രൂ​ര​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശി​ക്ഷ​യെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.
ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ ഫ്ലോ​യ്ഡ് പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ആ​ഗോ​ള​ത​ല​ത്തി​ൽ വം​ശീ​യ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു കാ​ര ണ​മാ​യി​രു​ന്നു. വെ​ള്ള​ക്കാ​ര​നാ​യ ഷോ​വി​നെ​തി​രേ ചു​മ​ത്തി​യ മൂ​ന്നു കു​റ്റ​ങ്ങ​ളും വി​ചാ​ര​ണ​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹം അ​പ്പീ​ൽ ന​ല്കു​മെ​ന്നാ​ണു സൂ​ച​ന.
ഫ്ലോ​യ്ഡി​ന്‍റെ കു​ടും​ബം വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു. ഈ ​വി​ധി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന ക്രൂ​ര​ത​ക​ൾ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. പ​ക്ഷേ "ഇ​നി​യും ഒ​രു​പാ​ട് ദൂ​രം സ​ഞ്ച​രി​ക്കാ​നു​ണ്ട്- ഫ്ലോ​യ്ഡി​ന്‍റെ സ​ഹോ​ദ​രി ബ്രി​ഡ്ജ​റ്റ് ഫ്ളോ​യി​ഡ് പ​റ​ഞ്ഞു. വി​ധി ഉ​ചി​ത​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു.


May be an image of 1 person and text that says 'IRSTRING TUITION ONLINE FROM FIRSTRING GLOBAL Global Online Tuition Make the right move for your perfect learning... Enroll Now www.goutedu.co.uk facebook.com/firstring.co.uk +4420815 442081508118 +447474498722'