blog single post
All New

അമ്പെയ്ത്തിൽ ഇന്ത്യൻ വനിത ടീമിന് സ്വർണം

അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ വ​നി​താ ടീ​മി​ന് സ്വ​ർ​ണം. പാ​രീ​സി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് സ്റ്റേ​ജ് ത്രീ​യി​ൽ റി​ക്ക​ർ​വ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ നേ​ട്ടം. കോ​മ​ളി​ക ബാ​രി, ദീ​പി​ക കു​മാ​രി, അ​ങ്കി​ത ഭ​ക്ത് എ​ന്നി​വ​രു​ടെ ടീം ​ഫൈ​ന​ലി​ൽ മെ​ക്സി​ക്കോ​യെ 5-1ന് ​തോ​ൽ​പ്പി​ച്ചാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

ഈ ​വ​ർ​ഷം ഇ​ന്ത്യ​ൻ ടീം ​ലോ​ക​ക​പ്പി​ൽ നേ​ടു​ന്ന തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ്വ​ർ​ണ​വും ലോ​ക​ക​പ്പി​ൽ ആ​കെ നേ​ടു​ന്ന ആ​റാ​മ​ത്ത സ്വ​ർ​ണ​വു​മാ​ണി​ത്. ര​ണ്ട് മാ​സം മു​മ്പ് ഗ്വാ​ട്ടി​മ​ല​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​തേ എ​തി​രാ​ളി​ക​ളെ കീ​ഴ​ട​ക്കി ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

May be an image of text that says 'BS B&SER KOC IN SKY CLEAR B&S Private imited B&S SKYCLEAR SOLUTION Purity is not notjust a word its our gift for your trust and love enjoy the greatness... www.skyclearsolution.com 18008918121'