blog single post
International

കോ​വി​ഡ് പ്ര​തി​രോ​ധം: വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കി​മ്മി​ന്‍റെ ശ​കാ​രം

 കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ത്ത​ര കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ ശ​കാ​രി​ച്ചു. വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്ച​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ‍​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. കാ​ബി​ന​റ്റ് പ്ര​ധാ​ന​മ​ന്ത്രി കിം ​തോ​ക് ഹു​വി​നെ പു​റ​ത്താ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
എ​ന്നാ​ൽ, കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ എ​ന്തു​ത​ര​ത്തി​ലു​ള്ള വീ​ഴ്ച​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ചൈ​ന​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഉ​ത്ത​ര​കൊ​റി​യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​വാ​ണെ​ന്നാ​ണു പു​റ​ത്തേ​ക്കു വ​ന്നി​രു​ന്ന വാ​ർ​ത്ത.


May be an image of 2 people and text that says 'TUITION ONLINEFROM FROM FIRSTRING GLOBAL IRSTRING See life from a different oerspective... let's enjoy the success storys... Global Online Tuition More information allus us +4420 8150 8118 +4474 7449 8722 www.goutedu.co.uk facebook.com/firstring.co.uk'