blog single post
Mallu star world

മാലിക് 15 നെത്തും

ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്ക് റിലീസിന്. ജൂലൈ 15 ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മാലിക്. അൻപതു കഴിഞ്ഞ സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതൽ അൻപത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയിൽ കാണിക്കുന്നുണ്ട്.



May be an image of 1 person and text that says 'facebook.com/firstring.co.uk www.goutedu.co.uk RSTRING Global Online Tution TUITION ONLINE FROM FIRSTING GLOBAL Bring an attitude of gratitude to life... More Info +4420 8150 8118 +4474 7449 8722 REGISTER NOW'