blog single post
International

18 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​യ​ര്‍​ന്ന റ​ഷ്യ​ന്‍ വി​മാ​നം കാ​ണാ​താ​യി

റ​ഷ്യ​ന്‍ യാ​ത്രാ വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​തി​ന് ശേ​ഷം കാ​ണാ​താ​യി. സൈ​ബീ​രി​യ​ന്‍ മേ​ഖ​ല​യി​ലെ ടോം​സ്‌​കി​ല്‍ വ​ച്ചാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. മൂ​ന്ന് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 18 പേ​രാ​ണ് വി​മാ​ന​ത്തി​ലുണ്ടാ​യി​രു​ന്ന​ത്.
കാ​ണാ​താ​യ വി​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.May be an image of ‎food and ‎text that says '‎Chality Dو FIRST QUALITY INDIAN SPICES ORDER NOW dry jackfruit‎'‎‎