blog single post
India

മും​ബൈ​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി

 ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. ചെ​ന്പൂ​രി​ലെ ഭ​ര​ത് ന​ഗ​റി​ലും വി​ക്രോ​ളി മേ​ഖ​ല​യി​ലു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്നാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​ന്പൂ​രി​ൽ​നി​ന്നും 15 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ന് ആ​റി​ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.
മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഉ​ദ്ധ​വ് താ​ക്ക​റെ അ​ഞ്ച് ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചു.May be an image of book and text that says 'TUTION ONLINE FROM FIRSTRING GLOBAL TRUST YOURSELF YOU KNOW MORE THAN YOU THINK YOU DO REGISTER NOW 447 7449 8722 4420 8150 8118'