blog single post
India

കേ​ര​ള​ത്തി​ലെ ബ​ക്രീ​ദ് ഇളവ്: സുപ്രീം കോടതിയിൽ ഹർജി

കേ​ര​ള​ത്തി​ൽ ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് മൂ​ന്ന് ദി​വ​സം സ​മ്പൂ​ർ​ണ ഇ​ള​വ് അ​നു​വ​ദി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. ഡ​ൽ​ഹി മ​ല​യാ​ളി​യാ​യ പി.​കെ.​ഡി.​ന​മ്പ്യാ​രാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ. ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും.പൊ​തു​താ​ത്പ​ര്യം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ പ​രാ​തി​പ്പെ​ട്ടു. ഐ​എം​എ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ എ​തി​ർ​ത്തി​ട്ടും ചി​ല സാ​മു​ദാ​യി​ക താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ ഇ​ള​വു​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. കോ​വി​ഡ് മൂ​ലം സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​യ സാ​ഹ​ച്യം നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ഇ​ള​വു​ക​ൾ എ​ന്ന​തും ശ്ര​ദ്ധ​യ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്നു.

May be an image of 1 person and text that says 'FIRSTRING GlobalOntineTutk Ontine www.gotedu.co.uk TUTION ONLINE FROM FIRSTRING GLOBAL Register Now It's not the time to look for excuses 4420 8150 8118 4474 7449 8722 facebook.com/firstring.co.uk'