blog single post
India

പെ​ഗാ​സ​സ്: വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

 പെ​ഗാ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ൺ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ വ​സ്തു​തയ്​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് കേ​ന്ദ്ര ഐ​ടി മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് പ്ര​തി​ക​രി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തെ താ​റ​ടി​ച്ചു കാ​ണി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.
സ​ർ​ക്കാ​ർ ആ​രു​ടെ​യും ഫോ​ൺ ചോ​ർ​ത്തി​യി​ട്ടി​ല്ല. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത് യാ​ദൃ​ച്ഛി​ക​മ​ല്ലെ​ന്നും മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.
ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്ന് പ്ര​ക്ഷു​ബ്ധ​മാ​യി. ഇ​തോ​ടെ രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും ഇ​ന്ന​ത്തേ​യ്ക്ക് പി​രി​ഞ്ഞു.


May be an image of 2 people, office and text