blog single post
Keralam

ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്

ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ മകനെ വളരാൻ അനുവദിക്കില്ല. കെ.കെ രമയുടെ എം.എൽ.എ ഓഫീസിലാണ് കത്ത് എത്തിയത്. ആർ.എം.പി നേതാവായ എൻ വേണുവിനെയും കൊലപ്പെടുത്തുമെന്നും കത്തിൽ ഭീഷണിയുണ്ട്.ചാനൽ ചർച്ചയിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുതെന്നും ഭീഷണിക്കത്തിൽ പറയുന്നു.


May be an image of food and text