blog single post
Keralam

മു​ൻ​മ​ന്ത്രി കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള അ​ന്ത​രി​ച്ചു

മു​ൻ​മ​ന്ത്രി കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള (76) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി നെ​ടു​മ​ങ്ങാ​ട് പ​ഴ​വ​ടി​യി​ലെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.
1987- 91 കാ​ഘ​ട്ട​ത്തി​ൽ ഇ.​കെ. നാ​യ​നാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി​യാ​യി​രി​ന്നു. തി​രു​വ​ന​ന്ത​പു​രം ഈ​സ്റ്റി​ൽ നി​ന്നും ജ​യി​ച്ചാ​ണ് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് കോ​ൺ​ഗ്ര​സ്-​എ​സി​ൽ ചേ​ർ​ന്നു. അ​വി​ടെ നി​ന്നും പു​റ​ത്തു​പോ​യി കേ​ര​ള വി​കാ​സ് പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചെ​ത്തി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു.


May be an image of drink and text